E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബജറ്റിൽ കോടികൾ വകയിരുത്തിയിട്ടും കരകയറാതെ കയർവ്യവസായം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എല്ലാ ബജറ്റിലും കോടികള്‍ വകയിരുത്തിയിട്ടും പ്രതിസന്ധിയില്‍ നിന്ന് കരകയറാത്ത മേഖലയാണ് കയര്‍ വ്യവസായം. പുതിയ പദ്ധതികള്‍ നടപ്പിലാക്കാത്തതാണ് കാരണം. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്‍റെ പരിധി കേന്ദ്ര ബജറ്റിനുശേഷം ഉയര്‍ത്തുമോ എന്നും കയര്‍ മേഖല ഉറ്റുനോക്കുന്നു. 

കൂലിയില്ല. പിന്നെന്തിന് കയര്‍മേഖലയില്‍ തൊഴിലാളികള്‍ ജോലി ചെയ്യണം. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക ഇരുപത്തിനാലായിരമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ ശേഷിച്ച കയര്‍ ഫാക്ടറികളും അടച്ചു. 

ബജറ്റില്‍ വെറുതെ തുക വകയിരുത്താതെ പദ്ധതികള്‍ വിഭാവനം ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കില്‍ വരുംനാളുകളില്‍ കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി സര്‍ക്കാരുകള്‍ക്ക് ഭീമമായ തുക കണ്ടെത്തേണ്ടിവരും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :