E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 06:29 PM IST

Facebook
Twitter
Google Plus
Youtube

More in Business

ട്രെന്‍ഡിങ് ഓപ്ഷനില്‍ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ട്രെന്‍ഡിങ് ഓപ്ഷനില്‍ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്. വ്യാജ വാര്‍ത്തകള്‍ തടയാനും കൂടുതല്‍ വിശ്വാസ്യത നേടാനുമാണ് പുതിയ പരിഷ്കരണം. ഒരു കേന്ദ്രത്തില്‍നിന്ന് വരുന്ന വാര്‍ത്തകള്‍ക്കുപകരം ഇനി പല കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന ഒരേ വാര്‍ത്തകളാകും ട്രെന്‍ഡിങ് പട്ടികയില്‍ ഇടംപിടിക്കുക. 

ഫെയ്ബുക്കിന്‍റെ പ്രധാന മേന്മകളിലൊന്നായ ട്രെന്‍ഡിങ് ഓപ്ഷനിലാണ് കമ്പനി മാറ്റങ്ങള്‍ വരുത്തുന്നത്. എന്താണ് ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെചുന്നതെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന ഓപ്ഷനാണ് ട്രെന്‍ഡിങ്. കൂടുതല്‍ ആളുകളുടെ കമന്‍റും ഷെയറും പരിഗണിച്ചാണ് നേരത്തെ വാര്‍ത്തകള്‍ ട്രെന്‍ഡിങില്‍ വന്നിരുന്നത്. എന്നാല്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുവരുന്ന ഒരേ വാര്‍ത്തയാകും ഇനി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിക്കുക. ഒരോ വ്യക്തിക്കും അവരുടെ മേഖലകളിലെ പ്രധാനസംഭവങ്ങളാണ് ഇനിമുതല്‍ ട്രെന്‍ഡിങ് ഓപ്ഷനില്‍ കാണാന്‍ കഴിയുക. വ്യക്തിതാല്‍പര്യങ്ങള്‍ ട്രെന്‍ഡിങ് ലിസ്റ്റിനെ സ്വാധീനിക്കില്ലെന്ന് സാരം. ഫെയ്ബുക്ക് പ്രൊഡക്ട് മാനേജ്മെന്‍റ് വൈസ് പ്രസിഡന്‍റ് വില്‍ കേത്കാട്ട് ആണ് പുതിയ മാറ്റങ്ങളെകുറിച്ച് ബ്ലോഗിലൂടെ അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞഎടുപ്പുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ ട്രെന്‍ഡിങില്‍ ഇടം പിടിച്ചെന്നും അത് ട്രംപിന്‍റെ വിജയത്തിന് കാരണമായെന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഫെയ്ബുക്ക് പരിഷ്കരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :