E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 19 2017 01:02 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഏറ്റവും വേഗമുള്ള 4ജി ആർക്ക്? ട്രായ് റിപ്പോർട്ട് പുറത്ത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

4g
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്ത് ഏറ്റവും വേഗതയിലുള്ള 4ജി ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനി എന്ന പദവിയിലേക്ക് റിലയൻസ് ജിയോ എത്തി. ഇക്കാര്യത്തിൽ എയർടെല്ലിന്റെ സ്ഥാനം മറികടന്നാണു ജിയോ ഒന്നാം സ്ഥാനത്തേക്കെത്തിയത്. ഡിസംബറിലെ ട്രായ്‌യുടെ റിപ്പോർട്ട് പ്രകാരമാണിത്.

ട്രായ്‌യുടെ myspeed.trai.gov.in എന്ന വെബ്സൈറ്റിൽ ഏറ്റവും പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജിയോയിൽ ശരാശരി 9.9 എംബിപിഎസ് വേഗത കിട്ടുന്നുണ്ടെന്നാണു ട്രായ്‌യുടെ കണക്ക്. എയർടെല്ലിൽ ഇത് 8.1 എംബിപിഎസും വോഡഫോണിൽ 7.5എംബിപിഎസും ആണ്. ഐഡിയ, റിലയൻസ് കമ്യൂണിക്കേഷൻസ് എന്നിവർ യഥാക്രമം 6.8 എംബിപിഎസ്, 5.7 എംബിപിഎസ് വേഗതയിൽ 4ജി സേവനങ്ങൾ നൽകുന്നു.

റിലയൻസ് ജിയോ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരിക്കുന്ന ഹാപ്പി ന്യൂ ഇയർ ഓഫർ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രായ്‌യുടെ ഒക്ടോബറിലെ കണക്കിൽ രാജ്യത്ത് ഏറ്റവും വേഗം കുറഞ്ഞ 4ജി സേവന ദാതാവായിരുന്നു ജിയോ.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :