സിഇഎസ് 2018 ലാസ്‌വേഗസില്‍ പുരോഗമിക്കുന്നു

Thumb Image
SHARE

സാങ്കേതിക ലോകത്തെ പുത്തന്‍ കാഴ്ചകളുമായി സിഇഎസ് 2018 ലാസ്‌വേഗസില്‍ പുരോഗമിക്കുന്നു. ആഗോളതലത്തില്‍ നിരവധി കമ്പനികളാണ് പുത്തന്‍ ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യകളുമായി വേദിയിലെത്തിയിരിക്കുന്നത്. പ്രദര്‍ശനം നാളെ അവസാനിക്കും. 

MORE IN BUSINESS
SHOW MORE