E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:31 AM IST

Facebook
Twitter
Google Plus
Youtube

More in Business

അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പഠിക്കാന്‍ ഒരു ആപ്പ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അക്ഷരത്തെറ്റില്ലാതെ ഇംഗ്ലീഷും മലയാളവും എഴുതാനൊരു മൊബൈൽ ആപ്ലിക്കേഷൻ. ഭാഷാപഠനത്തിൽ വൈഷമ്യം നേരിടുന്ന കുട്ടികൾക്കായി കോഴിക്കോട്ടെ അസമ ചാരിറ്റബിൾ ട്രസ്റ്റാണ് ഇലകൾ പച്ച എന്ന പേരിൽ പുതിയ ആപ്പ് രൂപപ്പെടുത്തിയത്. 

  കുട്ടികൾ ഇപ്പോൾ അക്ഷരത്തെറ്റില്ലാതെ വാക്കുകൾ എഴുതാൻ പഠിക്കുന്ന തിരക്കിലാണ്. പഠനം രസകരമാക്കാനുള്ള ഈ ആപ്പിനു പിന്നിൽ എൻ.ഐ.ടി കാലിക്കറ്റിൽ നിന്ന് പുറത്തിറങ്ങിയ ഒരു കൂട്ടം എൻജിനീയർമാരാണ്. 

എൽകെ.ജി മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികളെ ലക്ഷ്യംവച്ചാണ് മൊബൈൽ ആപ്ലിക്കേഷൻ. സ്പെല്ലിങ് മന:പാഠമാക്കുന്ന രീതിക്കുപകരമായി ഭാഷയുടെ യുക്തിയും, ശബ്ദവുമനുസരിച്ചുള്ള നിയമങ്ങളും പഠിപ്പിക്കുകയാണ് ഇലകൾ പച്ച. ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാം.