E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാഴ്ചക്കാര്‍ക്ക് കൗതുകമായി ഹെറിറ്റേജ് മോട്ടോര്‍ ഷോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാഴ്ചക്കാര്‍ക്ക് കൗതുകമായി കൊച്ചിയില്‍ നടന്ന ഹെറിറ്റേജ് മോട്ടോര്‍ ഷോ. അന്‍പതോളം വിന്റേജ് കാറുകളും ബൈക്കുകളും പ്രദര്‍ശനത്തിന് എത്തിയിരുന്നു. മോട്ടോര്‍ വാഹനങ്ങളില്‍ കണ്ടുശീലമില്ലാത്ത രൂപഭാവങ്ങള്‍ കണ്ടപ്പോള്‍ കാഴ്ചക്കാര്‍ക്ക് ആശ്ചര്യം. 

ഷെവര്‍ലെ ഡോഡ്ജ് തുടങ്ങിയവയുടെ പുതിയമുഖങ്ങള്‍ മാത്രം കണ്ടവര്‍ക്ക് വിന്റേജ് രൂപങ്ങള്‍ വിസ്മയമായി. ഉരുണ്ട ഹെഡ്‌ലാമ്പുകളും വലിയചക്രങ്ങളുമായി കൗതുകമുണര്‍ത്തുന്ന രൂപങ്ങള്‍. ഓസ്റ്റിനായിരുന്നു കൂട്ടത്തില്‍ കേമന്‍. ഇന്‍ഡോര്‍ രാജവംശത്തിന്റെ സ്വന്തം ഓസ്റ്റിന്‍ പ്രദര്‍ശനത്തിന്റെ തലയെടുപ്പായി. 

കാറുകള്‍ക്ക് പുറമെ പഴയകാല മോട്ടോര്‍ ബൈക്കുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി. വിന്റേജ് കാറുകളുടെ ചിത്രരചനാ മല്‍സരവും പ്രദര്‍ശനവേദിയിലൊരുക്കിയിരുന്നു. കൊച്ചി വിന്റേജ് ക്ലബ് രാജേന്ദ്ര മൈതാനിയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.