E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സിംപിളാണെങ്കിലും പവർഫുൾ ആയ ഇരുചക്രവാഹനങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കരുത്തേറിയ ന്യൂജെൻ ബൈക്കുകളുടെ കാലത്തും പഴമയുടെ പ്രൗഢി നിലനിർത്തുന്ന വാഹനങ്ങൾ നിരത്തുകളിലുണ്ട്. അറുപതു വർഷം വരെ പഴക്കമുളള വാഹനങ്ങളാണ് മിക്കതും. കൗതുകമാകുന്ന ഇരുചക്രവാഹനങ്ങൾക്ക് ആരാധകർ ഏറെയാണ്. 

വളരെ സിംപിളാണെങ്കിലും പവർഫുൾ ആയി നിരത്തുകളിൽ നീങ്ങുന്ന ഇരുചക്രവാഹനങ്ങളാണിവ. 1961 മോഡൽ MDE 3910. ജാവ കമ്പനിയുടെ ബൈക്കാണിത്. വെറും ആയിരം കിലോമീറ്റർ മാത്രമാണ് ഒാടിയത്. മൈസുരുവിലെ ജാവ കമ്പനി അടച്ചുപൂട്ടി. ജാവ വിപണിയിൽ ഇല്ലെങ്കിലും ആരാധകർക്ക് പഞ്ഞമില്ലാത്ത വാഹനം. ജാവയാണ് പിന്നിട് യെസ്ഡിയെന്ന പേരിൽ മുഖംമിനുക്കി ഇറങ്ങിയത്. ഇതും കാലാന്തരത്തിൽ വിപണിയിൽ നിന്ന് മാഞ്ഞു. എങ്കിലും പഴയകാല ഇരുചക്രവാഹനങ്ങളെ പൊന്നുപോലെ സൂക്ഷിക്കുന്നവർ ഏറെയാണ് എൺപതുപേരാണ് പാലക്കാട്ടെ വാഹനകൂട്ടായ്മയിൽ ഉളളത്. 

വാഹനത്തിന്റെ പഴക്കം കൂടുന്തോറും മതിപ്പുവിലയും ഉയരുമെന്നതാണ് പ്രത്യേകത. വാഹനപ്രേമികളുടെ കൂട്ടായ്മ ജാവ -യെസ്ഡി ദിനം വിപുലമായി ആഘോഷിച്ചു. പുതുതലമുറയ്ക്ക് വാഹനങ്ങളെ അടുത്തറിയാനുളള അവസരം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :