E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:58 AM IST

Facebook
Twitter
Google Plus
Youtube

More in Business

വോള്‍വോ വി 90 ക്രോസ് കണ്‍ട്രി ടെസ്റ്റ് ഡ്രൈവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വീഡിഷ് വാഹന നിര്‍മ്മാതാവായ വോള്‍വോയുടെ പുതിയ വാഹനത്തിന്‍റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങളാണ് ഇന്ന് ഫാസ്റ്റ്ട്രാക്കില്‍. വോള്‍വോയുടെ പുതിയ എസ്.യുവിയായ വി 90 ക്രോസ് കണ്‍ട്രി അതിന്‍റെ ആദ്യ ഡ്രൈവ് കാഴ്ചകളിലേക്ക്. 

സുരക്ഷയുടെ അവസാന വാക്കാണ് വോള്‍വോ. അത് പാസഞ്ചർ കാറായാലും ട്രക്കുകളായാലും, ബസുകളായാലും. ഇവർ xc 90ക്കും S90ക്കും ഇടയിലിറക്കുന്ന വാഹനമാണ്  വി 90 ക്രോസ് കണ്‍ട്രി. സുരക്ഷയ്ക്കും ആഡംബരത്തിനും ഓഫ് റോഡിലും ഒരേ പോലെ പ്രവർത്തിക്കുന്ന ഒരു വാഹനം. ഇത് പുതിയ വിഭാഗത്തിൻ അവതരിപ്പിക്കുന്ന വാഹനം ആണ്. എസ്.യുവി വിഭാഗത്തിൽ ആണങ്കിലും ഒരു പ്രീമിയം കാറിന്റെ സുഖം ഇത് നൽകുന്നു. 

രൂപ ശൈലി കണ്ട് മറന്നതാണ്. പലതും മുൻ മോഡലിൽ നിന്ന് കടം കൊണ്ടു. പ്രത്യേകിച്ച് ഹെഡ്‌ലാംപ്, ഗ്രിൽ. ഉൾവശം സുരക്ഷിതവും ആഡംബരപൂർണവുമാണ്.  ടച് സ്ക്രീൻ മെറ്റൽ ഘടകങ്ങൾ ക്രോം, ലതർ ഇവയെല്ലാം ചേർന്നതാണ്. ഡ്രൈവ് മികച്ചതാണ് പവർ പൾസ് സാങ്കേതികതയിലുള്ള D5 ഡീസൽ എഞ്ചിൽ 235 hp കരുത്ത്,,, ഇത് നൽകുന്നു. എല്ലാത്തരം സുരക്ഷാ സംവിധാനങ്ങളും ചേർത്തിറക്കുന്നു. 210 mm ഗ്രൗണ്ട് ക്ലിയറൻസ് ഇതിന് നൽകി ഒപ്പം മൾട്ടി ഡ്രൈവ് സംവിധാനവും .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :