E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബിഎംഡബ്ല്യൂ ഫൈവ്സീരിസ് സ്പോർട് അത്‍ലീറ്റ് ഇന്ത്യൻ വിപണിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജർമ്മൻ വാഹനനിർമാതാക്കളായ ബിഎംഡബ്ല്യൂവിൻറെ പുതിയ ഫൈവ്സീരിസ് സ്പോർട് അത്‍ലീറ്റ് ഇന്ത്യൻവിപണിയിൽ. മുംബൈയിൽ നടന്ന ലോഞ്ചിങ്ങിൽ ബിഎംഡബ്ല്യൂ ഇന്ത്യൻ ബ്രാൻഡ് അംബാസിഡർ സച്ചിന്‍ തെൻഡുൽക്കർ കാർ അവതരിപ്പിച്ചു

ഒരു പെട്രോൾ വേരിയൻറും, രണ്ട് ഡീസൽ വേരിയൻറികളിലുമാണ് കാർ അവതരിപ്പിച്ചിരിക്കുന്നത്. ആൽപൈൻ വൈറ്റ്, ബ്ലൂസ്റ്റോൺ മെറ്റാലിക്, കാർബൺ ബ്ലാക്ക് തുടങ്ങിയ എട്ട് വ്യത്യസ്ത നിറങ്ങളിൽ ബിഎംഡബ്ല്യൂ ഫൈവ് സീരീസ് സ്പോർട് അത്‍ലീറ്റ് ഇന്ത്യയിലെത്തുന്നു

4935മില്ലിമീറ്റർ നീളവും, 1868മി.മി വീതിയും 1466മിമി ഉയരുവുമാണ് കാറിനുള്ളത്. മുൻമോഡലായ എഫ്10നെക്കാൾ കൂടുതലാണിത്. മൂന്ന് വേരിയൻറുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. ബിഎംഡബ്ല്യൂ 7സീരിസിൽനിന്ന് കടമെടുത്തതാണ് ഇൻറീരിയർ ഡിസൈൻ. 530ലിറ്ററാണ് ബൂട്ട് സ്പെയ്സ്. ആറ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റോടുകൂടിയ എബിഎസ്, ഡയനാമിക് ബ്രേക്കിങ് ലൈറ്റുകൾ, പാർക്ക് ഡിസ്റ്റംസ് കൺട്രോൾ, സ്റ്റബിലിറ്റി കൺട്രോൾ എന്നിങ്ങനെപോകുന്നു സുരക്ഷാകരുതലുകൾ. പുറമേനിന്ന് നോക്കിയാലും മാറ്റംപ്രകടമാണ്. ഹെഡ്‍ലാംമ്പുകളെയും, ടെയിൽ ലാമ്പുകളേയും ബന്ധിപ്പിക്കുന്ന വശങ്ങളിലെ ഷോൾഡർലൈൻ, 18ഇഞ്ച് അലോയ്‍വീലുകൾ. ഒപ്പം, മികച്ച ഹെഡ് ലാമ്പുകളും മിഴിവേകുന്നു.

ഇന്ത്യയിൽ കമ്പനിയുടെ വളർച്ച മികച്ചതാണ്, ഓട്ടോമൊബൈല്‍ രംഗത്ത് ലോകത്തെ ഏറ്റവും മൂല്യമുളള കമ്പനിയായി ബിഎംഡബ്ല്യു മാറി. 

നാൽപത്തിയൊൻപത് ലക്ഷത്തിതൊണ്ണൂറായിരം രൂപമുതലാണ് കാറിൻറെ വിലയാരംഭിക്കുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :