E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

റമസാൻ സ്പെഷ്യൽ വസ്ത്രപ്രദർശനവുമായി ലോല ദ് ബുട്ടീക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാൻ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ കോഴിക്കോട്ട് ലോല ദ് ബുട്ടീകിന്റെ വസ്ത്രപ്രദർശനം. ഡിസൈനർ വസ്ത്രങ്ങളുടെ  വലിയ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്. 400 രൂപ മുതൽ വിലവരുന്ന വസ്ത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിവിധ നിറങ്ങളിലുള്ള ഡിസൈനർ സാരികളാണ് പ്രത്യേകത. ബീഡ്സ് വർക്ക് , ത്രെഡ് വർക്ക്, മ്യൂറൽ പെയിന്റിങ് എന്നിവയാണ് സാരികളിൽ ഒരുക്കിയ പരീക്ഷണങ്ങൾ. ഡ്യൂപ്പിയോൺ, ജൂട്ട്, ഉപ്പട, മുർഷിദാബാദ്, ബിഷ്ണുപുരി സാരികളും മേളയിലുണ്ട്. 

1600 രൂപ വിലവരുന്ന വാൽക്കണ്ണാടി ബ്ലൗസ് മെറ്റീരിയലാണ് മറ്റൊരു ആകർഷണം. മിറർ വർക്ക്, ബീഡ്സ് വർക്ക് എന്നിവ ചെയ്ത ചുരിദാർ മെറ്റിരിയലുകള്‍, 1250 രൂപ വരെ വിലയുള്ള പാർട്ടിവെയർ കുർത്തികൾ എന്നിവയും മേളയിലുണ്ട്.ആവശ്യക്കാർക്ക് വേണ്ട വിധത്തിൽ വസ്ത്രങ്ങൾ തയാറാക്കി നൽകുകയും ചെയ്യും. പ്രദർശനം നാളെ അവസാനിക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :