E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday October 16 2017 10:09 PM IST

Facebook
Twitter
Google Plus
Youtube

More in Business

146 രൂപയ്ക്ക് സൗജന്യവിളി, 339 രൂപയ്ക്ക് 3ജിബി; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

BSNL.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജനകീയമായ രണ്ടു പ്രീപെയ്‍‍‍‍‍ഡ് പ്ലാനുകൾ പുനഃക്രമീകരിച്ച് ബിഎസ്എൻഎൽ. ബിഎസ്എന്‍എൽ ഫോണുകളിലേക്ക് സൗജന്യ വിളി അനുവദിക്കുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്നു ജിബി ഡേറ്റ അനുവദിക്കുന്ന 339 രൂപയുടെ പ്ലാനുമാണു പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ചു 146 രൂപയ്ക്കു ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളികൾക്കൊപ്പം ഒരു ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 500 എംബി ഡേറ്റയായിരുന്നു. പ്ലാൻ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 26 ആയി ചുരുക്കിയിട്ടുണ്ട്. 

339 രൂപയ്ക്കു ബിഎസ്എൻഎൽ ഫോണുകളിലേക്കു പരിധിയില്ലാത്ത സൗജന്യ വിളികൾക്കൊപ്പം മറ്റു നെറ്റ്‌വർക്കുകളിലേക്കു ദിവസം 25 മിനിറ്റു സൗജന്യ വിളികളായിരുന്നു ലഭിച്ചിരുന്നത്. 

ഇതു 30 മിനിറ്റായി വർധിപ്പിച്ചു. ദിവസം മൂന്നു ജിബി ഡേറ്റ ഉപയോഗിക്കാവുന്നതു തുടരും. ഈ പ്ലാനിന്റെയും വാലിഡിറ്റി 28 ൽ നിന്നു 26 ദിവസമായി കുറച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്നാണു 339 രൂപയുടേത്. ഇന്നു മുതൽ ഇവ പ്രാബല്യത്തിൽ വന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :