E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

19,790 രൂപ ഇളവിൽ ഐഫോൺ 7, വമ്പൻ ഓഫറുമായി പേടിഎം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone-7
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആപ്പിളിന്റെ ജനപ്രിയ ഉല്‍പന്നം ഐഫോൺ 7 ന് വമ്പൻ ഓഫറുകളുമായി വിവിധ കമ്പനികൾ രംഗത്തെത്തി. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിവെച്ച ഓഫർ ഇപ്പോൾ പേടിഎമ്മും ഏറ്റെടുത്തിരിക്കുന്നു. ഐഫോൺ 7ന് ആമസോൺ 17,000 രൂപയാണ് ഇളവ് നൽകുന്നതെങ്കിൽ വിവിധ വിഭാഗങ്ങളിലായി പേടിഎം 19,790 രൂപയുടെ കിഴിവാണ് നൽകുന്നത്.

ഐഫോൺ 7 (32 ജിബി ഗോൾഡ്) ഹാൻഡ്സെറ്റ് 23 ശതമാനം ഇളവോടെ 45,952 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 14,040 രൂപ ഇളവിനൊപ്പം പേടിഎമ്മിന്റെ ചില ഉപഭോക്താക്കൾക്ക് ഐഫോൺ 7 വാങ്ങുമ്പോൾ 5750 രൂപ ക്യാഷ് ബാക്ക് ഓഫറും നൽകുന്നു. ഇതോടെ ആകെ ഇളവ് 19,790 രൂപയാകും. 

ആമസോൺ ഇന്ത്യയാണ് ഐഫോണ്‍ 7 ന്റെ വില കുത്തനെ കുറച്ച് വിൽക്കുന്ന മറ്റൊരു കമ്പനി. ഐഫോൺ 7 ന്റെ 32 ജിബി വേരിയന്റ് 44,749 രൂപയ്ക്കാണ് വിൽക്കുന്നത്. 60,000 രൂപ വിലയുള്ള ഐഫോൺ 7 44,749 രൂപയ്ക്ക് എല്ലാവർക്കും വാങ്ങാം. ഐഫോൺ 7 ന്റെ 128 ജിബി വേരിയന്റ് വിൽക്കുന്നത് 52,972 രൂപയ്ക്കാണ്. നേരത്തെ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമാണ് ഇത്രയും വില കുറച്ച് ഐഫോൺ 7 വിതരണം ചെയ്തിരുന്നത്. 

4.7 ഇഞ്ച് HD റെറ്റിന ഡിസ്‌പ്ലെയുള്ള (1334 x 750 റെസലൂഷന്‍) ഫോണിന് 8 മെഗാപിക്സൽ പിന്‍ ക്യാമറയും 1.2 മെഗാപിക്സൽ മുന്‍ ക്യാമറയും ഉണ്ട്. F2.2 ആണ് മുന്‍ ക്യാമറയുടെയും പിന്‍ ക്യാമറയുടെയും അപര്‍ചര്‍. പിന്‍ ക്യാമറയ്ക്ക് ട്രൂടോണ്‍ ഫ്‌ളാഷ്, എക്‌സ്‌പോഷര്‍ കണ്ട്രോള്‍, 43MP വരെയുള്ള പാനോറാമ ഷോട്ടുകള്‍ എടുക്കാം. സിനിമാറ്റിക് വിഡിയോ സ്റ്റബിലൈസേഷന്‍, തുടര്‍ച്ചയായ ഓട്ടോഫോക്കസ് തുടങ്ങിയ ഫീച്ചറുകളും ഉണ്ട്. വിഡിയോ ഷൂട്ടു ചെയ്യുന്നതിനിടയില്‍ സ്റ്റില്‍ ഫോട്ടോകളും പിടിച്ചെടുക്കാം. 

കൂടുതൽ വായിക്കാൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :