E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

കാർ കഴുകാൻ പത: നിസാൻ ലാഭിച്ചത് 61 ലക്ഷം ലീറ്റർ വെള്ളം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nissan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാർ കഴുകാൻ വെള്ളത്തിനു പകരം പത ഉപയോഗിക്കുന്നതിലൂടെ മൂന്നു വർഷം കൊണ്ട് 61 ലക്ഷം ലീറ്റർ വെള്ളം ലാഭിച്ചെന്നു നിസാൻ ഇന്ത്യ. സർവീസ് കേന്ദ്രത്തിൽ ഒരു കാർ കഴുകാൻ ഏതാണ്ട് 160 ലീറ്റർ വെള്ളമാണു വേണ്ടത്. 2014 ൽ നിസാൻ ഏർപെടുത്തിയ ‘ഫോം വാഷ്’ വിദ്യയിൽ 90 ലീറ്റർ വെള്ളമേ ഒരു കാറിനു വേണ്ടി വരുന്നുള്ളൂ. ജല ഉപഭോഗം 45% കുറഞ്ഞു. 25000 കുടുംബങ്ങൾക്ക് ഒരു ദിവസം ഉപയോഗിക്കാനാവശ്യമായ ജലമാണു രാജ്യത്തു മൂന്നു വർഷം കൊണ്ടു ലഭിച്ചതെന്നു നിസാൻ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :