E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സാധാരണക്കാരുടെ പോക്കറ്റിനിണങ്ങിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാധാരണക്കാരുടെ പോക്കറ്റിന് കുടുതല്‍ ഭാരമാകാതെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. ഹോണര്‍ 8 ലൈറ്റ് ആണ് മാര്‍ക്കറ്റിലെത്തിയിരിക്കുന്ന പുതിയമുഖം. 

ഹുവായുടെ ചൈനീസ് കമ്പനിയുടെ സഹബ്രാന്‍ഡായാണ് ഹോണര്‍ അറിയപ്പെടുന്നത്. സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റില്‍ ചൈനീസ് കമ്പനികളുടെ ഷെയര്‍ വര്‍ധിച്ചും വരുന്ന സാഹചര്യത്തിലാണ് മികച്ച സ്പെസിഫിക്കേഷനുകളുമായി ഹോണര്‍ 8 ലൈറ്റ് എത്തുന്നത്. മികച്ച ഓള്‌ ഗ്ളാസ് ബോഡിയും ഡിസൈനും ഫോണിനെ വേറിട്ട് നിര്‍ത്തുന്നു. 

5.2 ഇഞ്ച് സ്ക്രീന്‍ ഫുള്‍ എച്ച്ഡി ഫോണില്‍ ആന്‍ഡ്രോയിഡ് 7.0 നൗഗാട്ടാണ് ഓപ്പറേറ്റിങ് സോഫ്റ്റ്്വെയര്‍. ഓക്ട കോര്‍ പ്രോസസര്‍ പ്രവര്‍ത്തിക്കുന്നത് നാലു ജിബി റാമിലാണ്. 

ഡ്യുവല്‍ സിം ഉപയോഗിക്കാവുന്ന ഫോണില്‍ രണ്ടാമത്തെ സ്ളോട്ട് മൈക്രോ എസ്.ഡിയാണ്. രണ്ടു സിമുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് എസ്.ഡി കാര്‍ഡ് സ്ളോട്ടായും ഉപയോഗിക്കാന്‍ സാധിക്കും. 

3000 എംഎഎച്ച് ബാറ്ററി ദിവസം മുഴുവന്‍ ഫോണിന് ലൈഫ് നല്‍കും. ഉയര്‍ന്ന ഗ്രാഫിക്സുള്ള ഗെയിമുകള്‍ ഫോണില്‍ എളുപ്പം കളിക്കാനാകും. ബാറ്ററി പകുതിയാകുന്നതോടെ ഫോണ്‍ അള്‍ട്രാ പവര്‍ സേവിങ് മോഡിലേക്ക് പോകും. 

ഹോണര്‍ ഫോണുകള്‍ ഇതുവരെ ഓൺലൈൻ വഴിയാണു പ്രധാനമായും വിൽപന നടത്തിയിരുന്നത്. പുതിയ മോഡല്‍ രാജ്യത്തെ വിവിധ കടകളില്‍ ലഭ്യമായിരിക്കും. വില 17,999 രൂപ. സ്മാർട് ഫോൺ വിപണിയിൽ ഈ വർഷം അവസാനത്തോടെ 10% പങ്കാളിത്തം നേടുകയാണു കമ്പനിയുടെ ലക്ഷ്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :