E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാരിന്റെ മാമ്പഴമേള

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കര്‍ഷകരില്‍ നിന്ന് നേരിട്ട് മാമ്പഴം ശേഖരിച്ച് ബെംഗളൂരുവില്‍ കര്‍ണാടക സര്‍ക്കാരിന്റെ മാമ്പഴമേള. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ 112 ഇനങ്ങളാണ് മേളയിലുള്ളത്. അല്‍ഫോന്‍സോ, മല്ലിക, റാസ്പുരി ,ദസ്ഹരി തോത്താപ്പുരി തുടങ്ങിയ ഇനങ്ങളാണ് മേളയിലുളളത്. കര്‍ണാടക സ്റ്റേറ്റ് മാംഗോ ഡവലപ്മെന്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ഉറപ്പാക്കിയ സ്വാഭാവികമായ പഴുപ്പിച്ചെടുത്ത പഴങ്ങളാണ് മേളയിലുളളത്. 

കര്‍ഷകര്‍ നേരിട്ടെത്തി വില്‍പന നടത്തുന്നതിനാല്‍ വിലയും കുറവാണ്. കിലോയ്ക്ക് 15 മുതല്‍ 100 രൂപ വരെയാണ് മാമ്പഴവില. കോലാര്‍ ചിക്കബെല്ലാപുര രാമനഗര എന്നിവിടങ്ങളില്‍ നിന്നാണ് മാമ്പഴമെത്തിച്ചിരിക്കുന്നത്. അല്‍ഫോണ്‍സോ മല്ലിക ഇനങ്ങളോടാണ് ആളുകൾക്ക് കൂടുതല്‍ പ്രിയം 

കൊടുവരള്‍ച്ചയില്‍ ഏക്കര്‍ കണക്കിന് കൃഷി നശിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില കൂടുതലാണ്. സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഒാര്‍ഗാനിക് മാമ്പളങ്ങളും മേളയിലുണ്ട്. കേരളത്തില്‍ നിന്നുള്ള മൂവാണ്ടന്‍ മാമ്പഴവും വില്‍പനയ്ക്കുണ്ട്. മേളയോടനുബന്ധിച്ച് മൊബൈല്‍ യൂണിറ്റുകള്‍ വഴിയും നഗരത്തിന്റെ വിവിധയിടങ്ങളില്‍ മാമ്പഴവില്‍പന നടക്കുന്നുണ്ട്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :