E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

സച്ചിനാണ്... വിപണി പിടിച്ചെടുക്കും, 4GB RAM, 32 GB സ്റ്റോറേജ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

smartron-sachin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ പേരിലുള്ള സ്മാർട്ട്ഫോൺ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. സ്മാർട്രോൻ എസ്ആർടി ഫോൺ എന്ന പേരിലുള്ള ഹാൻഡ്സെറ്റിൽ അത്യാധുനിക ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 4ജിബി റാമിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണാണ് സ്മാർട്രോൻ. രണ്ടു വേരിയന്റുകളിലായി അവതരിപ്പിച്ച ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുന്നത്.

32 ജിബി വേരിയന്റ് മോഡലിന്റെ വില 12,999 രൂപയാണ്. 64 ജിബി വേരിയന്റിന്റെ വില 13,999 രൂപയും. ഷവോമി റെഡ്മി നോട്ട് 4, മോട്ടോ ജി5 ഹാൻഡ്സെറ്റുകൾക്കൊപ്പം നിൽക്കുന്നതാണ് സ്മാർട്രോൻ ഫോണും. തുടക്കത്തിൽ തന്നെ വൻ ഓഫറുകൾ നൽകിയാണ് സ്മാർട്രോൻ ഫോൺ വില്‍ക്കുന്നത്. ഫ്ലിപ്കാർട്ടിൽ എക്സേഞ്ച് ഓഫറായി 1,500 രൂപ ഇളവ് ലഭിക്കും. പുറമെ 599 രൂപയുടെ ഫോൺ ബാക്ക് കവറും ഫ്രീയായി ലഭിക്കും. ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്നവർക്ക് അഞ്ചു ശതമാനം അധിക ഇളവ് ലഭിക്കും. 

ഇരട്ട സിം (രണ്ട് മൈക്രോ സിം) ഉപയോഗിക്കാവുന്ന ഫോണിൽ ആൻഡ്രോയ്ഡ് നൂഗട്ട് ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീൻ, ഒക്ടാകോർ സ്നാപ്ഡ്രാഗൻ 652 എസ്ഒസി, 4ജിബി റാം, 32 ജിബി, 64 ജിബി സ്റ്റോറേജ്, 13 മെഗാപിക്സൽ റിയർ ക്യാമറ (ഇരട്ട എല്‍ഇഡി ഫ്ലാഷ്), അഞ്ചു മെഗാപിക്സൽ സെൽഫി ക്യാമറ, ഫിംഗർപ്രിന്റ സെൻസർ, പ്രധാന കണക്റ്റിവിറ്റി സേവനങ്ങൾ, 3000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. അതിവേഗ ചാർജിങ്ങിന് ക്യുക്ക് ചാർജ് 2.0 ചാർജറും ലഭ്യമാണ്. 

കൂടുതൽ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :