E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങി ബിഎസ്എൻഎൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

bsnl-710
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങി ബിഎസ്എൻഎൽ. നിലവിൽ ബിഎസ്എൻഎൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു (ഫെയർ യൂസേഡ് പോളിസി) രണ്ട് എംബിപിഎസ് വേഗം നൽകി വന്നിരുന്നതു നാലു എംബിപിഎസ് ആക്കാനാണു ബിഎസ്എൻഎൽ തയാറെടുക്കുന്നത്. നിശ്ചിത ഡേറ്റാ ഉപയോഗത്തിനു ശേഷം വേഗം ഒരു എംബിപിഎസിലേക്കു താഴും. ഒരു പ്ലാനില്‍ അവതരിപ്പിക്കുന്ന നിശ്ചിത ജിബി ഡേറ്റ ഉപയോഗത്തിനാണു ഫെയർ യൂസേജ് പോളിസി എന്നു പറയുന്നത്.

ഇത്രയും ഡേറ്റ ഉപയോഗിച്ചു തീർന്നാൽ പിന്നീടു വേഗം കുറയ്ക്കുകയാണ് എല്ലാ സേവന ദാതാക്കളും ചെയ്യുന്നത്. േമയ് ഒന്നു മുതലാണു നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെല്ലാം വേഗം വർധിപ്പിക്കുമെന്നു ബിഎസ്എൻഎൽ അറിയിച്ചിരിക്കുന്നത്. േനരത്തെ തന്നെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലെ കുറഞ്ഞ വേഗം ഒരു എംബിപിഎസ് ആക്കി മാറ്റുമെന്നു ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ഫെയർ യൂസേജ് പോളിസി (എഫ്‌യുപി) നാല് എംബിപിഎസിനു കൂടുതലുള്ള പ്ലാനുകളിൽ വേഗ വ്യത്യാസം വരുത്തിയിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :