E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഒരു ഫോണിൽ രണ്ടു വാട്‌സാപ്പിന് ആപ്പ്‌ക്ലോണർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

app-cloner
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആൻഡ്രോയ്ഡ് ഫോണിലെ ആപ്പുകൾ ക്ലോൺ ചെയ്യുന്നതിനുള്ള ആപ്പാണ് ആപ്പ് ക്ലോണർ. ആപ്പിന്റെ മറ്റൊരു പകർപ്പെടുത്ത് അതിനു മറ്റൊരു പേരു നൽകി യഥാർഥ ആപ്പിനൊപ്പം ഉപയോഗിക്കാനവസരം നൽകുന്നതാണ് ആപ്പ് ക്ലോണർ. രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ പേരിനു പുറമേ നിറവും മാറ്റാൻ സാധിക്കും. 

ഏറെക്കുറെ എല്ലാ ആപ്പുകളും ക്ലോൺ ചെയ്യാൻ സാധിച്ചിരുന്നെങ്കിലും വാട്‌സാപ്പ് പോലെയുള്ള ചില പ്രധാന ആപ്പുകൾ ക്ലോൺ ചെയ്യാൻ സാധിച്ചിരുന്നില്ല. ആപ്പ് ക്ലോണർ പുതിയ അപ്‌ഡേറ്റിലൂടെ വാട്‌സാപ്പും ഫെയ്‌സ്ബുക് മെസഞ്ചറും ക്ലോൺ ചെയ്യാൻ സാധിക്കും.  

വാട്‌സാപ്പും ഫെയ്‌സ്ബുക് മെസഞ്ചറും ക്ലോൺ ചെയ്ത് ഉപയോഗിക്കാം. അതായത് ഒരേ ഫോണിൽ രണ്ടു വാട്‌സാപ്പും രണ്ടു മെസഞ്ചറും ഉപയോഗിക്കാം. ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്നവർക്കാണ് ഇതുകൊണ്ട് ഏറ്റവും പ്രയോജനം. ആപ്പ് ക്ലോണർ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :