E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:51 AM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയെ നേരിടാൻ എയർടെൽ ഹോളിഡേ സർപ്രൈസ്, മൂന്നു മാസം ഡേറ്റ ഫ്രീ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

airtel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യത്തെ ടെലികോം മേഖലയിലെ മൽസരം കൂടുതൽ ശക്തമാകുകയാണ്. ജിയോ തുടങ്ങി വെച്ച ഓഫറുകളെ നേരിടാൻ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികൾ വൻ ഓഫറുകളുമായി രംഗത്തെത്തി കഴിഞ്ഞു. വേനലവധിക്കാലം ആഘോഷിക്കാൻ തകർപ്പൻ ഓഫറുമായി എത്തിരിക്കുകയാണ് എയർടെൽ. 

മൂന്നുമാസത്തേക്ക് 30 ജിബി ഡേറ്റ സൗജന്യമായി നൽകിയാണ് എയർടെല്ലിന്റെ വരവ്. മൈ എയർടെൽ ആപ് വഴിയാണ് ഈ സ്പെഷ്യൽ ഹോളിഡേ സർപ്രൈസ് ഓഫർ ലഭ്യമാക്കുകയെന്ന് എയർടെൽ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു. ഉപയോക്താക്കൾക്ക് നേരിട്ടയച്ച സന്ദേശത്തിലൂടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചത്. 

ഓരോ മാസവും 10 ജിബി വരെയാണ് സൗജന്യം. അവധിക്കാലം കൂടുതൽ ഫലപ്രദമാക്കുകയാണ് ഡേറ്റ സൗജന്യത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എയർടെൽ വ്യക്തമാക്കി. സ്കൂൾ, കോളജുകൾ ഉൾപ്പെടെ രണ്ടുമാസമാണ് വേനൽ അവധി. അതുകഴിഞ്ഞും ഒരുമാസം കൂടി ഓഫർ ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഏപ്രിൽ 30 വരെ മൈ എയർടെൽ ആപ്പിൽ ഓഫർ ആക്ടിവേറ്റ് ചെയ്യാനാകും.  

ഇതിനു പുറമെ റോമിംഗ്, രാജ്യാന്തര കോളുകൾക്കായി വൻതുകയും  കുറച്ചിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കളുമായി ഇന്റ‌ർനെറ്റിൽ വിഡിയോ കോളിങ്, ഫോട്ടോ, വിഡിയോ ഷെയറിംഗ് എന്നിവയും എളുപ്പമാകും. വിദേശ ടൂറിന് പദ്ധതിയിട്ടവർക്കും ഹോളിഡേ ഓഫർ നന്നായി ഉപകരിക്കുമെന്നും കുറഞ്ഞനിരക്കിലുള്ള മറ്റു ഓഫറുകൾ ലഭ്യമാണെന്നും ഗോപാൽ വിറ്റൽ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :