E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

റിലയൻസ് ജിയോ സൗജന്യസേവനം പിൻവലിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകൾ ഉടൻ പിൻവലിക്കുമെന്ന് റിലയൻസ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് പിന്മാറ്റം.   ഇതിനോടകം വരിക്കാരായവരെ ഓഫറുകളിൽ നിന്ന് ഒഴിവാക്കില്ലെന്നും റിലയൻസ് അറിയിച്ചു. 

മാര്‍ച്ച് 31ന് സൗജന്യ ഓഫര്‍ അവസാനിക്കാനിരിക്കെ പ്രഖ്യാപിച്ച ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകളാണ് റിലയൻസ് പിൻവലിക്കുന്നത്. ജിയോ പ്രൈം അംഗത്വം നേടി 303 രൂപയ്‌ക്കോ അതിനുമുകളിലുള്ള തുകയ്‌ക്കോ ഉള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കാണ് മൂന്നു മാസം കൂടി സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരുന്നത്. ജിയോ പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടുകയും ചെയ്തു. ഈ ഓഫറുകൾ പിൻവലിക്കാനാണ് ട്രായ് ആവശ്യപ്പെട്ടു .ഇതോടെയാണ് ജിയോ സമ്മർ സർപ്രൈസ് ഓഫറുകൾ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചത്.

ട്രായ് നിർദ്ദേശം അനുസരിച്ച് ഓഫറുകളിൽ നിന്നും പിന്മാറുകയാണെന്നു റിലയൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ, ഇതിനോടകം വരിക്കാരായവർക്ക് ലഭിക്കുന്ന ഓഫറുകൾ അതേപടി നിലനിൽക്കുമെന്നും കമ്പനി ഉറപ്പ് നൽകുന്നു. മുന്നൂറ്റി മൂന്ന് രൂപ മാസവരിസംഖ്യയിൽ ഒരു വർഷത്തേക്ക് പ്രതിദിനം ഒരുജിബി ഡേറ്റ, പരിധിയില്ലാതെ വോയ്‌സ് കോൾ, ഒരുമാസത്തെ റീചാർജ് തുകക്ക് തുടക്കത്തിൽ മൂന്നുമാസം സേവനം തുടങ്ങിയ ഓഫറുകളാണ് ഈ മാസം ഒന്നുമുതൽ പ്രൈം മെമ്പർമാർക്കായി പ്രഖ്യാപിച്ചിരുന്നത്. 

ജിയോ പ്രഖ്യാപന ശേഷം പ്രതീക്ഷച്ച പ്രതികരണം ജനങ്ങളിൽ നിന്ന് ലഭിക്കാത്തതാണ് പ്രൈം അംഗത്വത്തിനുള്ള കാലാവധി നീട്ടാൻ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാൽ, വരിക്കാരെ കൂട്ടാനുള്ള കമ്പനിയുടെ നീക്കത്തിന് ട്രായ് നിർദ്ദേശം തിരിച്ചടിയായി . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :