E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

ഗ്യാലക്‌സി S8 ലെ ഫീച്ചർ അമ്പരിപ്പിക്കുന്നത്, സ്പീഡിൽ ചരിത്രം സൃഷ്ടിച്ചു!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

galaxy-s8
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സാംസങ് ഗ്യാലക്‌സി S8 ന്റെ സ്‌ക്രീന്‍ പ്രഭയില്‍ മയങ്ങി നിന്നവര്‍ ഇപ്പോള്‍ മറ്റൊരു ഫീച്ചര്‍ കണ്ട് അമ്പരക്കുകയാണ്, ഡേറ്റാ ഡൗണ്‍ലോഡ് സ്പീഡ്. ഈ ഫീച്ചറിൽ എസ്8 എതിരാളികളെ ബഹുദൂരം പിന്തള്ളിയിരിക്കുന്നു! ഫോണിന് ജിഗാബൈറ്റ് എല്‍ടിഇ-ക്ലാസ് സ്പീഡ് (Gigabit LTE-class speed) ആണുള്ളത്. ഇത് S8ന്റെ പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 835 ന്റെ കഴിവ് തന്നെ. 

എന്നാല്‍ അമേരിക്കയിലെ ടെലികോം സേവനദാതാക്കൾക്കു പോലും ഇത്രയും സ്പീഡില്‍ ഡേറ്റ എത്തിക്കണമെങ്കില്‍ അവരുടെ നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡു ചെയ്യേണ്ടിവരുമെന്നും അതിന് ഇനിയും മാസങ്ങളെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

ജിഗാബൈറ്റ് LTE (സെക്കന്‍ഡില്‍ 1GB ഡേറ്റ എത്തിക്കാനുളിള ശേഷി) എന്നാണ് പേരെങ്കിലും പ്രതീക്ഷിക്കാവുന്ന സ്പീഡ് സെക്കന്‍ഡില്‍ 300 മെഗാബിറ്റ്‌സാണ്. ഇത് നിലവില്‍ വെരിസണും ടി-മൊബൈലും നല്‍കുന്നതിനേക്കാള്‍ ഏകദേശം 18 മടങ്ങ് വേഗം കുടുതലാണ്. 

ഇതു ബ്രൗസിങ് സ്പീഡു കൂട്ടുക മാത്രമല്ല ചെയ്യുന്നത്, വെര്‍ച്വല്‍ റിയാലിറ്റിക്കു വേണ്ടിയുള്ള 360 ഡിഗ്രി വിഡിയോ സ്ട്രീമിങ് സൂഗമമാക്കുകയും ചെയ്യും. കൂടാതെ ക്ലൗഡില്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ തിരിച്ചെടുക്കുമ്പോള്‍ ഹാര്‍ഡ് ഡ്രൈവില്‍ സേവു ചെയ്താലെന്നവണ്ണം താമസമില്ലാതെ തുറന്നു വരും.  

ജിഗാബൈറ്റ് LTE സ്പീഡുമായി 2017ല്‍ പത്തോളം ഡിവൈസുകള്‍ പുറത്തിറങ്ങിയേക്കും. സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ ഉപയോഗിക്കാത്ത പ്രമുഖ നിര്‍മാതാക്കളും തങ്ങളുടെ ചിപ്പുകളുടെ ശക്തി കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :