E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

പോസ്റ്റ്പെയ്ഡ‍് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ പ്ലാനുമായി ഐഡിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

idea
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പോസ്റ്റ്പെയ്ഡ‍് ഉപയോക്താക്കൾക്കു ദിവസം ഒരു ജിബി ഡേറ്റ ലഭ്യമാക്കുന്ന പായ്ക്കുമായി ഐഡിയ. 4ജി ഹാൻഡ്സെറ്റ് ഉപയോഗിക്കുന്നവർക്കാണ് 300 രൂപ പ്ലാനിൽ ഈ ഓഫർ ലഭിക്കുക. 199 രൂപയ്ക്കു മുകളിലുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണു പ്ലാൻ ലഭിക്കുക. ആദ്യ മൂന്നു മാസങ്ങളിൽ  പ്ലാനിൽ  പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

199 രൂപ മുതൽ 349 രൂപ വരെയുള്ള  പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു 200 രൂപ അധികം നൽകി ഈ പ്ലാൻ സ്വന്തമാക്കാം. 349 മുതൽ 498 രൂപ വരെയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു 50 രൂപ അധികം നൽകിയാൽ പ്ലാൻ ലഭിക്കും. 499 രൂപയ്ക്കു മുകളിലുള്ള പ്രതിമാസ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കു പൂർണമായും സൗജന്യമായി ആദ്യ മൂന്നു മാസം ഈ പ്ലാൻ ഉപയോഗിക്കാം. ഒരു വർഷത്തേക്കാണു പ്ലാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :