E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday March 07 2021 09:58 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബിഗ് റിലീസിനു തയാറെടുത്തു നോക്കിയ; പുത്തൻ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

nokia
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നോക്കിയ വലിയൊരു റിലീസിനു കൂടി തയാറെടുക്കുന്നു. നോക്കിയ 3, 5, 6 മോഡൽ സ്മാർട്ട് ഫോണുകൾ ലോക വിപണിയിലേക്ക് എത്തുന്നു. ലോക വ്യാപകമായി 120 വിപണികളിലാണ് എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫോണുകൾ എത്തിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാണ് നോക്കിയ ഈ മൂന്നു സ്മാർട്ട് ഫോൺ മോഡലുകളും പ്രഖ്യാപിച്ചത്. ഇതിൽ നോക്കിയ 6 മാത്രമേ വിപണിയിൽ ലഭ്യമായിരുന്നുള്ളൂ. അതും ചൈനയിൽ മാത്രം. ഏപ്രിൽ - ജൂൺ ത്രൈമാസത്തിനിടയ്ക്ക് പുതുതായി പ്രഖ്യാപിച്ച മൂന്നു സ്മാർട്ട് ഫോൺ മോഡലുകവും ലോകത്തെ 120 ഓളം മാർക്കറ്റുകളിലേക്ക് എത്തുമെന്നാണു നോക്കിയ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ന്യായമായ വിലയും മികച്ച നിലവാരവുമായിരിക്കും ഫോണുകളുടെ പ്രത്യേകതയെന്നും അറിയിപ്പിൽ പറയുന്നു. ജനുവരിയിൽ പുറത്തിറങ്ങിയ നോക്കിയ 6ന് വലിയ സ്വീകാര്യതയാണു വിപണിയിൽ ലഭിച്ചത്. ആദ്യ ഓൺലൈൻ വിൽപ്പനയിൽ 23 സെക്കന്റുകൊണ്ട് എല്ലാ ഫോണുകളും വിറ്റു പോയിരുന്നു.

ഇടത്തരക്കാരെ ലക്ഷ്യമിട്ടാണു നോക്കിയ ത്രിയും നോക്കിയ ഫൈവും എത്തുന്നത്. അഞ്ച് ഇച്ച് എച്ച്ഡി ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ്, 8 എംപി സെൽഫി ക്യാമറ എന്നീ സവിശേഷതകളുള്ള നോക്കിയ 3ക്ക് 139 യൂറോയാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 10000 രൂപയ്ക്കടുത്താകും വില. ആൻഡ്രോയ്ഡിന്റെ ഏറ്റവും പുതിയ നൗഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഇതു പ്രവർത്തിക്കുക. നോക്കിയ 5ന് 189 യൂറോയാണു വില. ഇന്ത്യൻ വിപണിയിൽ 13500 രൂപയോളം വരും ഇത്. പരിധിയില്ലാത്ത ക്ലൗഡ് സ്റ്റോറെജാണ് രണ്ടു മോഡലുകളുടേയും എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകത.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :