E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 03:53 PM IST

Facebook
Twitter
Google Plus
Youtube

More in Business

ജിയോയിൽ ചില വലിയ സൗജന്യങ്ങൾ മാർച്ച് 31നു ശേഷവും തുടരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jio.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റിലയൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫർ വരുന്ന 31ന് അവസാനിക്കുകയാണ്. ഏപ്രിൽ ഒന്നു മുതൽ ജിയോയുടെ പുതിയ താരിഫ് പ്ലാനുകൾ നിലവിൽവരും. 303 രൂപയ്ക്ക് പ്രതിദിനം 1 ജിബി അതിവേഗ ഡേറ്റ വീതം 28 ദിവസ കാലാവധിയിൽ ഇന്റർനെറ്റും സൗജന്യ കോളുകളും നൽകുന്ന പാക്കറ്റാണ് ജിയോ താരിഫ് പ്ലാനുകളെ ജനപ്രിയമാക്കുന്നത്.

ഏപ്രിൽ ഒന്നു മുതൽ താരിഫ് പ്ലാനുകൾ നിലവിൽവരികയാണെങ്കിലും ജിയോയുടെ ചില സേവനങ്ങൾ തുടർന്നും സൗജന്യമായിരിക്കും. അൺലിമിറ്റഡ് കോളുകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ജിയോയിൽനിന്ന് ഇപ്പോൾ വിളിക്കുന്ന കോളുകൾ തീർത്തും സൗജന്യമാണ്. ആ സൗജന്യ കോളുകൾ ഏപ്രിൽ ഒന്നിനു ശേഷവും പരിധിയില്ലാതെ ആസ്വദിക്കാം. 

ജിയോയുടെ കോളർ ടൂൺ ഓഫറാണു മറ്റൊന്ന്.  സെപ്റ്റംബർ മുതൽ സൗജന്യമായി ലഭിക്കുന്ന കോളർ ടൂൺ ഓഫറുകൾ തുടർന്നും മാറ്റമില്ലാതെ ലഭിക്കും. 

ജിയോയുടെ പ്രൈം മെമ്പർഷിപ് എടുക്കുന്നവർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ 31 വരെയാണു ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കുന്നതിനു കാലപരിധി നിശ്ചയിച്ചിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ ഇതിനോടകം പ്രൈം മെമ്പർഷിപ്പ് എടുത്തുകഴിഞ്ഞു. മാർച്ച് 31നു ശേഷം പ്രൈം മെമ്പർഷിപ് എടുക്കാൻ കഴിയില്ലെന്നതിനാൽ അതിനു മുൻപ് 99 രൂപയുടെ ഈ സ്പെഷ്യൽ റീചാർജ് ചെയ്യാൻ ശ്രദ്ധിക്കണം. പ്രൈം മെമ്പർഷിപ് എടുത്തവർക്കു മാത്രമേ 303 രൂപയുടെ ഒരു മാസ ഡാറ്റ ഓഫർ ലഭിക്കൂ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :