E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 18 2017 01:55 PM IST

Facebook
Twitter
Google Plus
Youtube

More in Breaking News

സദാചാര ഗുണ്ടകള്‍ക്കെതിരെ മുഖ്യമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സദാചാര ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. അഴീക്കല്‍ ബീച്ചില്‍ യുവതീയുവാക്കളെ മര്‍ദിച്ചതിന് കേസെടുക്കണം. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. കേരളത്തില്‍ ഇത്തരം ചട്ടമ്പിത്തരങ്ങള്‍ അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

കൊല്ലം അഴീക്കൽ ബീച്ചിൽ സുഹൃത്തുക്കളായ യുവതി- യുവാക്കള്‍ക്ക് നേരെ സദാചാര ഗുണ്ടകള്‍ ആക്രമണം നടത്തിയതായി പരാതി. പ്രണയദിനത്തിൽ ബീച്ചിലിരുന്ന ഇരുവരെയും ദ്രോഹോപദ്രവം ഏൽപ്പിച്ചെന്നും ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും  സിറ്റി പൊലീസ് കമ്മിഷ്ണർക്ക് നൽകിയ പരാതിയിൽ പറയുന്നു. 

ഫെബ്രുവരി 14ന് കൊല്ലം അഴീക്കലില്‍ ബീച്ച് കാണാന്‍ എത്തിയ യുവതി യുവാക്കൾക്ക് നേരെയാണ്  സദാചാര ഗുണ്ടകളുടെ അതിക്രമം ഉണ്ടായത്.. പ്രാധമികമായ ആവശ്യങ്ങൾക്കായി ബീച്ചിലെ ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ ആണസുഹൃത്തിനെ മർദിക്കുകയും യുവതിയുമായി ചേർത്ത് നിർത്തി വീഡിയോ എടുത്ത് സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുടുംബത്തേയും കൂട്ടി  പെൺകുട്ടിയും ആൺകുട്ടിയും സിറ്റി പൊലീസ് കമ്മീഷ്ണറെ കണ്ടു പരാതി നൽകി 

പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്    ഓച്ചിറ എസ്സ്‌ഐയ്ക്കും  സ്‌പെഷല്‍ ബ്രാഞ്ച്  എ.സി.പിക്കുമാണ് അന്വേഷണ ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :