വിജയവഴിയില്‍ ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റിനെതിരെ തകര്‍പ്പന്‍ ജയം

isl-blasters-5
SHARE

ഐഎസ്എല്ലില്‍ വിജയവഴിയില്‍ മടങ്ങിയെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു.  ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടുഗോളുകളും നേടിയത്. സുവര്‍ണാവസരങ്ങള്‍ തുലച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. 42,44 മിനിറ്റുകളിലായിരുന്നു ഡയമന്റകോസിന്റെ ഗോളുകള്‍.  15 മല്‍സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

ISL Kerala Basters beat Northeast United fc

MORE IN BREAKING NEWS
SHOW MORE