ആരോഗ്യമേഖലയിൽ അശ്രദ്ധയും അവഗണനയും; സര്‍ക്കാരിനെതിരെ ജി.സുധാകരനും

g-sudhakaran-2
SHARE

സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രി ജി.സുധാകരന്‍ പൊതുവേദിയില്‍. ഓണത്തിനും വിഷുവിനും സാധനം വിലകുറച്ച് നല്‍കുന്നതല്ല ആസൂത്രണം. ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയുമാണ്. മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ജനം നേരിടുന്ന ബുദ്ധിമുട്ടുകളുടെ മൂലകാരണം അഴിമതിയാണെന്നും സുധാകരന്‍ ആലപ്പുഴയില്‍ തുറന്നടിച്ചു. 

G Sudhakaran against ldf government

MORE IN BREAKING NEWS
SHOW MORE