കണ്ണൂരില്‍ ഉരുള്‍പൊട്ടലെന്ന് സംശയം; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി

nedumpoil-02
SHARE

കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുമ്പൊയിൽ ഇരുപത്തിനാലാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയതായി സംശയം. നെടുംപൊയിൽ - മാനന്തവാടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നെല്ലാനിക്കൽ പുഴയും കാഞ്ഞിരപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. നെടുംപൊയിൽ, തൊണ്ടിയിൽ ടൗണുകളിലെ കടകളിൽ വെള്ളം കയറി. ചെക്കേരി കോളനിയിലെ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വിഡിയോ റിപ്പോർട്ട് കാണാം

MORE IN BREAKING NEWS
SHOW MORE