വിനോദയാത്രക്കെത്തി; സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; യുവാവ് മുങ്ങിമരിച്ചു

wayanad-banasura
SHARE

വയനാട് ബാണാസുര അണക്കെട്ടിന്റെ റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി റഷീദ് ആണ് മരിച്ചത്. വിനോദയാത്രക്കെത്തി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE