‘മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പരാമര്‍ശം അതിശയോക്തിപരമായി വ്യാഖ്യാനിച്ചു’

priyanka22-1
SHARE

യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന പരാമര്‍ശം അതിശയോക്തി നിറഞ്ഞ രീതിയില്‍ വ്യാഖ്യാനിച്ചെന്ന് പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി ഒഴികെ ഏതു പാര്‍ട്ടിയുമായും സഖ്യത്തിന് തയ്യാറെന്നും പ്രിയങ്ക വ്യക്തമാക്കി

MORE IN BREAKING NEWS
SHOW MORE