കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും

ksrtc
SHARE

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഈ മാസം 20 മുതല്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി  വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 

701 സംഘങ്ങളെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 223 സംഘങ്ങള്‍ ഇതിനാവശ്യമായ തുക നല്‍കും. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുളള തിരുവനന്തപുരം ജില്ലയില്‍ 12, 226 പേര്‍ക്കാണ് തുക വിതരണം ചെയ്യാനുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.