ഓഹരിവിപണിയില്‍ ഇടിവ്

CORREX-INDIA-ECONOMY-STOCKS-BROKERS
SHARE

ഓഹരിവിപണിയില്‍ ഇടിവ്. സെന്‍സെക്സ് 145 പോയിന്റുകള്‍ ഇടിഞ്ഞ് മുപ്പത്തിനാലായിരത്തി ഒരുനൂറ്റി അന്‍പത്തിയാറില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 40 പോയിന്റ് താഴ്്ന്ന് പതിനായിരത്തി അഞ്ഞൂറ്റിയൊന്നില്‍ വ്യാപാരം അവസാനിപ്പിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുവാര്‍ത്ത വന്നതോടെ ബാങ്ക് ഓഹരികള്‍ക്ക് ഇടിവ് സംഭവിച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക് ഇന്‍ഡെക്സില്‍ 5 ശതമാനം ഇടിവുണ്ടായി. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് എന്നിവയ്ക്ക് എട്ടു ശതമാനം വരെ വില കുറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.