ചീമേനിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ കഴുത്തറുത്തുകൊന്നു

blood
SHARE

കാസര്‍കോട് ചീമേനിയില്‍ റിട്ടയേര്‍ഡ് അധ്യാപികയെ മോഷ്ടാക്കള്‍ കഴുത്തറുത്തുകൊന്നു. അറുപത്തഞ്ചുവയസുള്ള പി.വി.ജാനകിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണനേയും മോഷ്ടാക്കള്‍ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു.  കഴുത്തിന് കുത്തേറ്റ കൃഷ്ണന്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപയും സ്വര്‍ണവും കാണാതായെന്ന് പൊലീസ് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.