വിഴിഞ്ഞത്തെ സമരത്തോട് സർക്കാരിന് നിഷേധാത്മക നിലപാടാെണെന്ന് എം.വിൻസെന്റ് എം.എല്‍.എ. സമരം നിർത്തിയശേഷം ചർച്ച എന്ന നിലപാട് ശരിയല്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തുറമുഖമന്ത്രിക്കും കത്തയച്ചുവെന്നും എം.വിൻസെന്റ് എം.എല്‍.എ പറഞ്ഞു.
Advertisement