E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

മദ്യപിച്ച് വാഹനത്തില്‍ കറങ്ങിയ ഐജി: ഇ.ജെ.ജയരാജന് സസ്പെന്‍ഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മദ്യപിച്ച് വാഹനത്തില്‍ കറങ്ങിയ സംഭവത്തില്‍ ഐജി: ഇ.ജെ.ജയരാജിന് സസ്പെന്‍ഷന്‍. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം മുഖ്യമന്ത്രിയാണ് ഐ.ജിയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഡ്രൈവറെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം അഞ്ചലില്‍ നിന്നാണ് ഐ.ജിയെയും ഡ്രൈവറെയും ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച്  കറങ്ങുന്നതിനിടെ പൊലീസ് പിടികൂടിയത്.