E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരിസ് ബാഡ്മിന്റൺ: ശ്രീകാന്തും എച്ച്.എസ് പ്രണോയിയും ഇന്ന് നേര്‍ക്കുനേര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sreekanth-denmark-series
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരിസില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ സെമി പോരാട്ടം. സെമിയില്‍ ശ്രീകാന്ത് എച്ച്.എസ്.പ്രണോയിയെ നേരിടും. ദക്ഷിണ കൊറിയയുടെ ജിയോണ്‍ ഹയോക് ജിന്നിനെ തോല്‍പിച്ചാണ് പ്രണോയി സെമിയിലെത്തിയത്. സ്കോര്‍ 21-14, 21-16. നാലാം സീഡ് ചൈനയുടെ ഷി യുകിയെ തോല്‍പിച്ചാണ് ശ്രീകാന്ത് സെമിയിലെത്തിയത്. സ്കോര്‍ 8-21, 21-19, 21-9. ചൈനയുടെ ചെൻ യുഫെയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് പി.വി. സിന്ധുവും സെമിയിലെത്തി. 41 മിനിറ്റു നീണ്ട പോരാട്ടത്തിലാണ് ലോക 10-ാം നമ്പർ താരമായ ചെൻ യുഫെയെ സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-14, 21-14.