മലപ്പുറത്ത് രണ്ടിടങ്ങളിലായി 30 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. താനൂരില്‍ നിന്ന് 16 ലക്ഷവും വളാഞ്ചേരിയില്‍ നിന്ന് 14 ലക്ഷവുമാണ് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി ഇര്‍ഷാദ്, മൂന്നിയൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്.
representative image
Advertisement