മുംബൈ ഭീകരാക്രമണ മാതൃകയില്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്കി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണഭീഷണിയുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ സംസ്ഥാനത്തെത്തുന്ന സാഹചര്യത്തില്‍ സുരക്ഷശക്തമാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ഗുജറാത്തിന് പുറമെ തീരദേശസംസ്ഥാനങ്ങളിലും അതീവജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.
Advertisement