ലേഷ്യയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ചതായി കണ്ടെത്തിയ സ്ത്രീ ഊട്ടിയിൽ കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി സ്യൂട്ട് കേസിൽ കൊണ്ടുപോയ പയ്യന്നൂരിലെ ഡോ. ഓമനയല്ലെന്ന് പൊലീസ് സ്ഥിരീകരണം. തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെര്ലിന് റൂബി(37)യാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മലേഷ്യയിലെ ഇന്ത്യൻ ഹൈകമ്മിഷണർ മരിച്ച സ്ത്രീയുടെ ചിത്രം സഹിതം കേരളത്തിലെ പത്രങ്ങളിൽ കഴിഞ്ഞദിവസം പരസ്യം നൽകിയിരുന്നു.
Advertisement