E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

കാര്‍ ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് കോടിയേരി അറിഞ്ഞിട്ടുണ്ടാകില്ല: വെളളാപ്പളളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോടിയേരി ബാലകൃഷ്ണന്‍ കളളക്കടത്ത് കേസ് പ്രതിയുടെ കാര്‍ ഉപയോഗിച്ചതിനെ ന്യായീകരിച്ച് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കാര്‍ ക്രിമിനല്‍ കേസ് പ്രതിയുടേതാണെന്ന് കോടിയേരി അറിഞ്ഞിട്ടുണ്ടാകില്ല. പ്രതിയുടെ കാര്‍ ഉപയോഗിച്ചതുകൊണ്ട് കളളക്കടത്തില്‍ കോടിയേരിക്ക് പങ്കുണ്ടെന്നും പറയാനാകില്ലെന്നും വെളളാപ്പളളി നടേശന്‍ കൊല്ലത്ത് പറഞ്ഞു