E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി; സര്‍ക്കുലറിനെക്കുറിച്ചു അന്വേഷിക്കുമെന്നു മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കണമെന്ന  സര്‍ക്കുലര്‍ സ്കൂളുകളില്‍ പോയത് എങ്ങനെയെന്ന് അന്വേഷിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ദീൻദയാൽ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ആഘോഷിച്ചിട്ടുമില്ലെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്കൂളുകളില്‍ വര്‍ഗീയപ്രചാരണം ഒരുതരത്തിലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.