ചാലക്കുടിയിൽ വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാംപ്രതി അഡ്വക്കറ്റ് സി.പി.ഉദയഭാനുവിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റീസ് പി. ഉബൈദ് പിന്മാറി.· ഇതുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. കേസില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
Advertisement