ഭാരവാഹി പട്ടികയില്‍ മാറ്റമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പട്ടികയിലെ അപാകതകള്‍ പരിഹരിക്കും. പട്ടികയിൽ മാറ്റം വരുത്താൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്നും ഹസന്‍ കാസര്‍കോട്ട് പറഞ്ഞു.
Advertisement