E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കാബൂളില്‍ ഇരട്ടചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സുന്നി- ഷിയാ പള്ളികള്‍ക്ക്  നേരെയുണ്ടായ ഇരട്ടചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതായി. െവള്ളിയാഴ്ച പ്രാര്‍ഥനക്കെത്തിയ ആളുകള്‍ക്ക് നേരെ ചാവേര്‍ വെടിവയ്ക്കുകയായിരുന്നു. ഇതിന് ശേഷം ബേംബ് സ്ഫോടനവും നടത്തി. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ ഒട്ടേറെപ്പര്‍ക്ക് പരുക്കേറ്റു. 

കാബൂളിലെ ഇമാം സമാന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 39 പേരാണ് മരിച്ചത്.  ഖോര്‍ പ്രവിശ്യയിലെ സുന്നി  പള്ളിയിലുണ്ടായ ആക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടു.  ഇതോടെ ഈ ആഴ്ച അഫ്ഗാനില്‍ പലയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെയെണ്ണം 176 ആയി. ഷിയാ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം െഎ.എസ് എറ്റെടുത്തു.