E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

വസ്തുതകൾ ചൂണ്ടിക്കാണിച്ചാണ് ചീഫ്സെക്രട്ടറിക്ക് കത്തയച്ചതെന്ന് എഡിജിപി പത്മകുമാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോളര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുതകൾ ചൂണ്ടിക്കാണിച്ചാണ് ചീഫ്സെക്രട്ടറിക്ക് കത്തയച്ചതെന്ന് എഡിജിപി പത്മകുമാർ. തനിക്കെതിരെ പ്രചരിക്കുന്നത് കഥകളും കെട്ടുകഥകളുമാണ്. കുറ്റാരോപിതർ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. കമ്മീഷൻ റിപ്പോർട്ട് താൻ കണ്ടിട്ടില്ല. റിപ്പോർട്ടിൽ തനിക്കെതിരെ ഗുരുതര ആരോപണങ്ങളില്ലെന്ന് വിശ്വസിക്കുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു.