സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടിലുളളത് ഗുരുതര ആരോപണങ്ങളെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്. ഹൈക്കമാന്‍ഡ് പിന്തുണ ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് പറഞ്ഞത് അദേഹത്തിനുമാത്രമേ അറിയൂ. ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ അന്വേഷിക്കുകമാത്രമാണ് ചെയ്തത്. തന്റെ അഭിപ്രായം രാഷ്ട്രീയകാര്യസമിതിയില്‍ പറയും. ഹര്‍ത്താലിന് താന്‍ എതിരാണെന്നും ഇന്നലെ സഹകരിച്ചില്ലെന്നും വി.ഡി.സതീശന് പറഞ്ഞു
Advertisement