E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ശബരിമലയിൽ ഉന്നതതല യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ നടത്തിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല യോഗം ഇന്ന് ശബരിമല സന്നിധാനത്ത് നടക്കും.  രാവിലെ 10നാണ് യോഗം. തുടർന്ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. 

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ , കെ രാജു, മാത്യു ടി തോമസ് എന്നിവരും ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. ശബരിമലയിലെ സ്ത്രി പ്രവേശം സംബന്ധിച്ച് സർക്കാരും ദേവസ്വവും വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത് . 

വിവിധ വകുപ്പ് മേധാവികളും യോഗത്തിനുണ്ടാകും. സന്നിധാനത്തെ ശുദ്ധജല സംഭരണി, പുതിയ അതിഥി മന്ദിരം എന്നിവയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിടും. തിരിച്ച് പമ്പയിലെത്തുന്ന മുഖ്യമന്ത്രി പമ്പ സൗന്ദര്യവത്കരണം, ടൊയ്‍ലറ്റ് കോംപ്ലക്സ്, നടപ്പന്തല്‍ എന്നിവയുടെ ശിലാസ്ഥാനപനവും നിലക്കല്‍ പില്‍ഗ്രിം സെന്റര്‍ ഉദ്ഘാടനം എന്നിവ നിർവഹിക്കും