E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

രഞ്ജി ട്രോഫി: ഗുജറാത്തിനു ജയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ranji-gujarat
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്ത് കേരളത്തെ 4 വിക്കറ്റിന് തോല്‍പ്പിച്ചു. രണ്ടാം ഇന്നിങ്സില്‍ 105 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ഒന്നാമിന്നിങ്സില്‍ 208 റണ്‍സിന് പുറത്തായ കേരളത്തിനെതിരെ ഗുജറാത്ത് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളം 203 റണ്‍സിന് പുറത്തായി. രഞ്ജി ട്രോഫിയിലെ നിലവിലെ ചാംപ്യന്‍മാരാണ് ഗുജറാത്ത്.