ചാലക്കുടി ഡി സിനിമാസിനെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. നടൻ ദിലീപിന്റെ ഡി സിനിമാസ് തിയറ്റർ അനധിക്യതമായി ഭൂമി കയ്യേറിയതിൽ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നാണ് ഹർജി. പൊതുപ്രവർത്തകനായ പി.ഡി.ജോസഫാണ് ഹർജിക്കാരൻ. തുടരന്വേഷണം വേണോയെന്ന കാര്യത്തിൽ വിജിലൻസ് റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി തീരുമാനമെടുക്കും.
Advertisement