E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി 20; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അടുത്തമാസം അഞ്ചിന് ഇന്ത്യ- ന്യൂസിലൻഡ് ട്വന്റി 20 മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഈമാസം 29 വരെയാണ് വിൽപന. ഇവ ‍ നവംബര്‍ ഒന്ന് മുതല്‍ അഞ്ചുവരെ വഴുതക്കാടുള്ള ഫെഡറല്‍ ബാങ്ക് കോട്ടണ്‍ഹില്‍ ശാഖയിലോ , നവംബര്‍ 5,6,7 തിയതികളില്‍ സ്‌പോര്‍ട്ട്‌സ് ഹബ്ബിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലുള്ള പ്രത്യേക കൗണ്ടറിലൂടെയോ ഒറിജിനല്‍ ടിക്കറ്റുകളാക്കി മാറ്റണം. 

700  , 1000  , 2000  എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 700 രൂപയുടെ അപ്പര്‍ ലെവലില്‍  വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവുണ്ട്.  ഇതിന് സ്‌ക്കൂള്‍ - കോളേജ് അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കണം. മത്സരദിവസം പ്രവേശന കവാടത്തില്‍  തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം. മറ്റ് ജില്ലകളിലെ തിരഞ്ഞെടുത്ത ബാങ്ക്ശാഖകളിലും ടിക്കറ്റ് ലഭിക്കും